June 19, 2026

യോഗക്ലാസ് സംഘടിപ്പിച്ചു

0
site-psd-339
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: പനമരം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന് വരുന്ന ത്രിദിന ഓണക്യാമ്പ് സ്പാര്‍ക്കിള്‍ കേഡറ്റുകള്‍ക്കായി യോഗ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് കേരള സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രയിനര്‍ ജ്യോതിഷ് സിബി നയിച്ചു.ഡോ. രഞ്ജി ആരോഗ്യപരമായ ഭക്ഷണക്രമത്തെ കുറിച്ച് കേഡറ്റുകള്‍ക്ക് ബോധവത്ക്കരണം നടത്തി. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ രേഖ കെ,നവാസ് ടി,ഡിഐ റഹീം എന്നിവര്‍ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *