ജില്ലയിലെ പ്രധാന നിയമന കൂടികാഴ്ച്ച
കാര്യമ്പാടി: കാര്യമ്പാടി ഗവ എൽ പി സ്കൂളിൽ എൽ പി എസ് റ്റി താൽക്കാലിക ഒഴിവിലേക്ക് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് (നവംമ്പർ 4) കൂടിക്കാഴ്ച നടക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി പങ്കെടുക്കണം.
വെള്ളാർമല ജിവിഎച്ച്എസ്എസിൽ ഒഴിവുള്ള എച്ച്എസ്ടി ഹിന്ദി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ബുധൻ രാവിലെ പത്തിന് ഓഫിസിൽ നടക്കും.





Leave a Reply