കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ഓണേഴ്സേ അസോസിയേഷന് പ്രതിഷേധ പ്രകടനം നടത്തി
പുല്‍പ്പള്ളി: അന്യസംസ്ഥാന ജെസിബികളുടെ കിടന്നു കയറ്റം അവസാനിപ്പിക്കുക , ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉടമകള്‍ നേരിട്ടും ഇടനിലകാര്‍ മുഖേനയും ജില്ലയില്‍ എത്തിച്ച മണ്ണുമാന്തി യന്ത്രങ്ങള്‍ നിയമവിരുദ്ധമായാണ് ജില്ലക്കകത്ത് പ്രവര്‍ത്തിക്കുന്നത് വ്യക്തമായ രേഖകള്‍ ഒന്നുമില്ലാതെ ആണ് പ്രവര്‍ത്തിക്കുന്നത് അധികാരികള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ഓണേഴ്സേ അസോസിയേഷന് പുല്‍പ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കണ്‍സ്ട്രക്ഷന്‍ എക്യുപ്മെന്റ്സ് ഓണേഴ്സേ അസോസിയേഷന് ജില്ലാ പ്രസിഡന്റ് യു.എന്‍ ബാലന് മുഖ്യപ്രഭാഷണം നടത്തി.ബിജെപി മണ്ഡലം പ്രസിഡന്റ് മനു പ്രസാദ് , ഐഎന്‍ടിയുസി നേതാവ് മണി പാമ്പനാല്‍, ബിജെപി നേതാവ് ഷാജിദാസ് കെ.ഡി, കോണ്‍ഗ്രസ് നേതാവ് ശിവന് തുടങ്ങിയവര്‍ സംസാരിച്ച. പ്രതിഷേധ പ്രകടനത്തിന് ആശിഷ് റിജോ എല്‍ദോസ് ബാബു ജെറീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.





Leave a Reply