May 3, 2026

ഒന്നാം മൈൽ കാരക്കാമല റോഡിനോടുള്ള അധികൃതരുടെ അവഗണന; വോട്ട് ബഹിഷ്കരിക്കുവാൻ പ്രദേശവാസികൾ

0
IMG_20251119_095703
By ന്യൂസ് വയനാട് ബ്യൂറോ

അഞ്ചുകുന്ന്:പനമരം പഞ്ചായത്തിലെ സുപ്രധാന റോഡുകളിൽ ഒന്നായ ഒന്നാം മൈൽ കാരക്കാമല റോഡിനോടുള്ള അധികൃതരുടെ കാലങ്ങളായുള്ള അവഗണയിൽ പ്രതിഷേധിച്ച് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുവാൻ പ്രദേശവാസികളുടെ ജനകീയ കൂട്ടായ്മ തീരുമാനിച്ചു.

ക്യാമ്പയിനിംഗും മറ്റു തുടർ നടപടികളുമായി മുൻപോട്ട് പോകാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

പനമരം വെള്ളമുണ്ട പടിഞ്ഞാറത്തറ എന്നീ മൂന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണ് ഒന്നാം മൈൽ – കാരക്കാമല റോഡ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *