ബിജെപി പനമരം ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
പനമരം: പനമരം ഗ്രാമ പഞ്ചായത്തിലെ 21 വാര്‍ഡുകളിലെയും 4 ബ്ലോക്ക് ഡിവിഷനുകളിലെയും സ്ഥാനാര്‍ത്ഥികളെയും ബിജെപി പനമരം പഞ്ചായത്ത് പ്രസിഡന്റ് ഗജ മോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയില്‍ പ്രഖ്യാപിച്ചു.യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.അമൃത് രാജ്, സ്റ്റേറ്റ് കൗണ്‍സില്‍ അംഗം ഉണ്ണി ജോസഫ്,പനമരം മണ്ഡലം ജനറല്‍ സെക്രട്ടറി ശശിമോന് എന്നിവര്‍ പങ്കെടുത്തു.





Leave a Reply