ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടി ആന്സ്റ്റ്യന്
പുല്‍പ്പള്ളി:35- മത് വയനാട് ജില്ലാ കരാട്ടെ ചാമ്പ്യന്‍ ഷിപ്പില്‍ കത്തക്കും, കുമിത്തക്കും സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. ആന്സ്റ്റ്യന് കെ ഷജില്‍. പുല്‍പ്പള്ളി അലന് തിലക് കരാട്ടെ സ്കൂളിലെ ക്യോഷി പി. വി.സുരേഷാണ് ആന്സ്റ്റ്യന്റെ പരിശീലകന്. പുല്‍പ്പള്ളി സെന്റ് : ജോര്‍ജ് എ യു പി സ്കൂള്‍ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആന്സ്റ്റ്യന് . പുല്‍പ്പള്ളി, കോളറാട്ടുകുന്ന് കുരിശുവിളയില്‍ ഷജില്‍ കെ സെബാസ്റ്റ്യന്‍ ജിനി ദമ്പതികളുടെ മകനാണ് ആന്സ്റ്റ്യന്.





Leave a Reply