സക്കറിയാസ് കണ്‍വന്‍ഷന്‍ ആരംഭിച്ചു
കല്‍പ്പറ്റ:ജൂബിലി വര്‍ഷത്തില്‍ കുടുംബ നവീകരണത്തിന്റെ ഭാഗമായി കല്‍പറ്റ സെന്റ് വിന്‍സന്റ് ഫൊറോന ദേവാലയത്തില്‍ സക്കറിയാസ് കണ്‍വന്‍ഷന്‍ ആരംഭിച്ചു. 28 വരെ വൈകുന്നേരം 4 മണി മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വന്‍ഷന്‍. തലശ്ശേരി അതിരൂപത ഫാമിലി അപ്പോസ്തലറ്റ് ഡയറക്ടര്‍ ഫാദര്‍ ജോബി കോവാട്ട് & ടീം ആണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്. കണ്‍വന്‍ഷന്‍ കല്‍പറ്റ ഫൊറോന വികാരി ഫാ. ജോണ്‍ പെരുമാട്ടിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഫാ. കിരണ്‍ തൊണ്ടിപ്പറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
സിസ്റ്റര്‍ ആന്‍സി എസ്.എച്ച്, സിസ്റ്റര്‍ ആല്‍ഫീന എസ് എച്ച്, സിസ്റ്റര്‍ ടെസി മരിയ എഫ്.സി.സി ബ്രദര്‍ സന്തോഷ് ടി. ഇടവക കൈകാരന്മാര്‍ സിസ്റ്റേഴ്‌സ്, അല്‍മായ സംഘടന നേതാക്കള്‍ നേതൃത്വം നല്‍കും.





Leave a Reply