June 30, 2026

കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ വയനാട്ടിൽ

0
IMG-20251205-WA0067
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം എൽ എ നാളെ (ഡിസംബർ 6) വയനാട്ടിൽ വിവിധ തെരഞ്ഞെടുപ്പു പ്രചരണ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് മൂന്ന് മണിക്ക് നടവയലിൽ നടക്കുന്ന പൂതാടി മണ്ഡലം യു ഡി എഫ്കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് 4.30 ന് പയ്യമ്പള്ളിയിൽ നടക്കുന്ന ‘കുടുംബ സംഗമത്തിലും തുടർന്ന് ആറ് മണിക്ക് തലപ്പുഴയിൽ നടക്കുന്ന പൊതുയോഗ

വും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *