June 30, 2026

ചുരത്തിൽ ഗതാഗത നിയന്ത്രണം തുടരുന്നു ; മരം കയറ്റുന്ന ക്രെയിൻ അപകടത്തിൽപ്പെട്ടു.

0
IMG-20251205-WA0077
By ന്യൂസ് വയനാട് ബ്യൂറോ

 

ലക്കിടി:താമരശ്ശേരി ചുരത്തിൽ നടക്കുന്ന മരംമുറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുകയാണ്.

മൾട്ടി ആക്സിൽ വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങൾ കടന്ന് പോവുന്നുണ്ടെങ്കിലും ക്രെയിൻ ഉപയോഗിച്ച് ലോറിയിലേക്ക് മരത്തടികൾ കയറ്റുന്നതിനാൽ ഗതാഗത തടസം നേരിടുന്നുണ്ട്.അത്യാവശ്യ യാത്രകാർ മറ്റു വഴികൾ ഉപയോഗിക്കുകയാണ് നല്ലത്.മരം കയറ്റുന്ന ജോലികൾ ചെയ്യുന്നതിനിടെ ക്രെയിൻ റോഡിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്ക് ചെറിയ പരിക്കുകളുണ്ട്. വാഹനങ്ങൾ വൺവെയായിട്ടാണ്. കടന്ന് പോവുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *