April 25, 2026

പച്ചിലക്കാട് പടിക്കം വയലിലെ കടുവയുടെ ചിത്രം ഡ്രോണിൽ പതിഞ്ഞു.

0
IMG_20251215_184139
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ:പച്ചിലക്കാട് പടിക്കം വയലിലെ കടുവയുടെ ചിത്രം ഡ്രോണിൽ പതിഞ്ഞു. കടുവയുള്ളത് സമീപത്തെ കാപ്പിത്തോട്ടത്തിൽ

പടിക്കംവയൽ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷി യിടത്തിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന്

സഞ്ചാരപദം നിരീക്ഷിക്കുന്നതിനായി തെർമൽ ഡ്രോണു പയോഗിച്ച് പരിശോധന നടത്തിയിരുന്നു.

മാനന്തവാടി, കൽപ്പറ്റ ആർ.ആർ.ടി സംഘങ്ങൾ സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്. .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *