കണിയാരം കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: കണിയാരം കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചടങ്ങുകളിൽ അസിസ്റ്റന്റ് വികാരി ഫാ. ജെറിൻ പൊയ്കയിൽ, ഫാ. ജോസഫ് നെച്ചിക്കാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു. വരും ദിവസങ്ങളിൽ വിവിധ തിരുനാൾ ശുശ്രൂഷകൾ ദേവാലയത്തിൽ നടക്കും.





Leave a Reply