തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം
തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവിൽ വന്നു. അബ്ദുൽ സലാം ഫൈസി വള്ളിത്തോട് പ്രസിഡന്റായും ശരീഫ് ഇ, സി മുള്ളൽ,സുനീർ തലപ്പുഴ, ഹാഷിം പേര്യ വൈസ് പ്രസിഡന്റുമാരായും ജലീൽ പടയൻ വാളാട് ജനറൽ സെക്രട്ടറിമാരായും മുസ്തഫ റഹ്മാനി, റാഫി മൊട്ട, കബീർ നൊട്ടൻ സെക്രട്ടറിമാരായും അനസ് ചുങ്കം ട്രഷററായും അഷ്‌കർ ഫൈസി മുള്ളൽ, ജലീൽ പടയൻ എന്നിവർ മണ്ഡലം കൗൺസിലർമാരായും ചുമതലയേറ്റു.
യോഗത്തിൽ അസീസ് പുത്തൂർ സ്വാഗതവും മുസ്തഫ റഹ്മാനി നന്ദിയും പറഞ്ഞു. കൗൺസിൽ മീറ്റിൽ സമദ് കുന്നോത്ത് അധ്യക്ഷനായി.





Leave a Reply