വയനാട് ജില്ലയിൽ ഒന്നാം സ്ഥാനം; പദ്ധതി നിർവ്വഹണത്തിൽ കരുത്തുകാട്ടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
മാനന്തവാടി: 2025-26 വാർഷിക പദ്ധതി നിർവ്വഹണത്തിൽ മികച്ച നേട്ടവുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്. വയനാട് ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ മാനന്തവാടി, സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കി. വികസന ഫണ്ടിന്റെ 60.89 ശതമാനം ചെലവഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്.





Leave a Reply