Latest News News Wayanad എയ്മി സാറ ബാബുവിന് ജില്ലയിൽ രണ്ടാം സ്ഥാനം April 18, 2026 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസിൽ ൽ 99% മാർക്ക് നേടി എയ്മി സാറാ ബാബു ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കൽപ്പറ്റ ഡീപോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൈനാട്ടി റൈറ്റ് ഡോർ ഉടമ പറളിക്കുന്ന് തെറ്റിക്കാട്ടിൽ ബാബു – ലീബ എന്നിവരുടെ മകളാണ്. Post navigation Previous: പനമരം പുഴയിൽ മുങ്ങി മരിച്ച രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞുNext: തോൽപ്പെട്ടിയിൽ കാറിന്റെ രഹസ്യ അറയിൽ കടത്തിയ 90 ഗ്രാമോളം മെത്തംഫിറ്റാമിനുമായി മൂന്ന് പേർ പിടിയിൽ Also read Latest News News Wayanad കൽപ്പറ്റ റേഞ്ച് എക്സൈസ് ഓഫീസ് സന്ദർശിച്ച് കൊളവയൽ സ്കൂളിലെ വിദ്യാർത്ഥികൾ July 23, 2026 0 Latest News News Wayanad ജില്ലയില്‍ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂര്‍ണം July 23, 2026 0 Latest News News Wayanad വിദ്യാര്‍ഥികളുടെയും യുവാക്കളുടേയും നീതിക്കായുള്ള പോരാട്ടം തുടരും: കെ എം അഭിജിത്ത് എം എല്‍ എ July 23, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply