May 2, 2026

വുഷു നാഷണൽ ജഡ്ജായി വയനാട്ടുകാരനും

0
WhatsApp Image 2026-05-02 at 12.07.17 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഗുജറാത്തിലെ പാറൂൾ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന നാഷണൽ വുഷു ജഡ്ജ് സെമിനാർ വിജയകരമായി പൂർത്തിയാക്കി മേപ്പാടി സ്വദേശി ഷമീർ പുള്ളാടൻ. ഏപ്രിൽ 24 മുതൽ 30 വരെയായിരുന്നു സെമിനാർ.

യു.എം.എ.ഐ വുഷു റീസേർച്ച് സെന്റർ മേപ്പാടിയുടെ പരിശീലകനും, വയനാട് ജില്ലാ ടീം കോച്ചുമാണ്. കഴിഞ്ഞ വർഷത്തെ കേരളാ വുഷു ടീം പരിശീലകനുമായിരുന്നു ഷമീർ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *