May 5, 2026

എസ്ടി‌യു സ്ഥാപക ദിനം: പടിഞ്ഞാറത്തറയിൽ പതാക ഉയർത്തി ആചരിച്ചു

0
IMG_20260505_105354
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടി‌യു) സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറയിൽ പതാക ഉയർത്തി ദിനാചരണം സംഘടിപ്പിച്ചു. ന്യൂസ് പേപ്പർ ഏജന്റ് ആൻഡ് വിതരണ തൊഴിലാളി യൂണിയൻ എസ്ടി‌യു ജില്ലാ പ്രസിഡന്റ് കെ.ടി. കുഞ്ഞബ്ദുള്ള പതാക ഉയർത്തി. എസ്ടി‌യു പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. നൗഷാദ്, ചുമട്ടുതൊഴിലാളി ജില്ലാ സെക്രട്ടറി എം. ഗഫൂർ, ഉബൈദ്, ജാഫർ, മുനീർ, അബ്ദുറഹ്മാൻ, സിയാബ്, സവാദ്, മുസ്തഫ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *