കാക്കവയലിന് സമീപം വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക്
കൽപ്പറ്റ: കാക്കവയലിന് സമീപം രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പുത്തൂർവയൽ സ്വദേശി സബി ജോസഫ്, കൊളഗപ്പാറ സ്വദേശി ഗൗതം കൃഷ്ണനും ഭാര്യക്കുമാണ് പരിക്കേറ്റത്. രാവിലെ 9.30 ഓടെ താറും കാറും കൂട്ടിയടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.





Leave a Reply