August 16, 2026

കരിങ്ങാരി ഗവ: യുപി സ്‌കൂളിൽ സോഷ്യൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
IMG_20260816_113943
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്ങാരി: ഗവ: യുപി സ്‌കൂൾ കരിങ്ങാരിയിൽ 2026-27 വർഷത്തെ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ യു. മൊയ്തു നിർവ്വഹിച്ചു. വിദ്യാർഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ പിടിഎ പ്രസിഡന്റ് നാസർ എസ്, എംപിടിഎ പ്രസിഡന്റ് മഞ്ജു, ഹെഡ്മാസ്റ്റർ ജോൺസൺ എം. എ, അധ്യാപകരായ ചൈതന്യ, ഹർഷ, ബെഞ്ചമിൻ മൊളോയിസ്, ഗായത്രി, മനില, സ്മിനി തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *