September 10, 2026

ഗ്രാമപത്രം പ്രകാശനം ചെയ്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

0
WhatsApp Image 2026-09-10 at 10.42.45 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപിത ദിനമായ സെപ്റ്റംബർ 10-നോട് അനുബന്ധിച്ച് പുൽപ്പള്ളി  മേഖലയിൽ ഗ്രാമപത്രം പ്രകാശനം ചെയ്തു. പുൽപ്പള്ളി, വടാനക്കവല, പാടിച്ചിറ, ചേലൂർ, കബനിഗിരി, അമരക്കൂനി എന്നീ യൂണിറ്റുകളിലാണ് പ്രകാശനം നിർവഹിച്ചത്.

മേഖല പ്രസിഡന്റ് ജോസഫ് സി എം, സെക്രട്ടറി റെജി കെ.എം, ട്രഷറർ ശ്രീനിവാസൻ ഒ.റ്റി, ടോമി എം.എം., പി.യു മർക്കോസ്, എം.പി അനിരുദ്ധൻ, ഷൈജു പി.എം, സി.ജി ജയപ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *