September 10, 2026

കേരള പ്രദേശ് പ്രവാസി കോൺഗ്രസ്‌ വൈത്തിരി മണ്ഡലത്തിനെ ഇനി ഇവർ നയിക്കും

0
WhatsApp Image 2026-09-10 at 9.53.59 AM
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി :പ്രവാസി കോൺഗ്രസ് വൈത്തിരി മണ്ഡലയോഗം ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പ്രസിഡന്റ്‌ പി.ജെ ആന്റണി അദ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെ കുറിച്ച് യോ​ഗത്തിൽ സംസാരിച്ചു.

പ്രസിഡന്റായി ഷാജഹാൻ എം. എസ്, വൈസ് പ്രസിഡന്റുമാരായി നാസർ. കെ, ജാൻസി ജോണി യേയും, ജനറൽ സെക്രട്ടറിമാരായി മുജീബ് തളിപ്പുഴ, ആഷിക്ക് വൈത്തിരി, ശിവ പ്രസാദ്, ത്രേസ്യമ ആന്റണി എന്നിവരെയും ട്രഷററായി മജീദ് വൈത്തിരിയേയും തിരഞ്ഞെടുത്തു. ബ്ലോക്ക് ജന : സെക്രട്ടറി ഷഹീർ ഇ. കെ സ്വാഗതവും വത്സമ്മ ബാബു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *