September 18, 2026

പ്രധാനമന്ത്രിയുടെ ജന്മദിനം: ബിജെപി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ദീപം തെളിയിച്ചു

0
IMG_20260918_092357
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ ദീപം തെളിയിക്കൽ സംഘടിപ്പിച്ചു. സജീവൻ പുതിയവീടിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ശ്രീജയചന്ദ്രൻ, കണ്ണൻ കണിയാരം, സുമ രാമൻ, രാജഗോപാൽ, ശ്രീജിത്ത് കണിയാരം, രാമകൃഷ്ണൻ എന്നിവർ പങ്കെടുകയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. പരിപാടിക്ക് പുനത്തിൽ രാജൻ, അഖിൽ കേളോത്ത്, മുരളീധരൻ, ബൈജേഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *