September 17, 2026

പ്രധാനമന്ത്രിയുടെ ജന്മദിനം: ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി മധുരം വിതരണം ചെയ്തു

0
IMG_20260917_205925
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മധുരം വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കണിയാരം നിർവ്വഹിച്ചു. ബൂത്ത് പ്രസിഡണ്ട് ശശി പെരുവക അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.കെ. രാജീവൻ, സി.കെ. ദേവദാസ്, ഷാജു മംഗലത്ത് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *