പുൽപ്പള്ളിയിൽ ശാസ്ത്ര പുസ്തക പ്രദർശനവും വിൽപ്പനയും ഒക്ടോബർ 10-ന്
പുൽപ്പള്ളി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ ഒക്ടോബർ 10-ന് ശാസ്ത്ര പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. പുൽപ്പള്ളി എസ്.എസ്. കരയോഗം ബിൽഡിംഗിൽ വെച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പരിപാടി നടക്കുക. വിദ്യാർത്ഥികൾക്കും വായനക്കാർക്കും കൗതുകമുണർത്തുന്ന വിവിധ വിഷയങ്ങളിലുള്ള ആയിരത്തോളം ടൈറ്റിലുകളിലുള്ള ശാസ്ത്ര പുസ്തകങ്ങൾ പ്രദർശന സ്റ്റാളിൽ ലഭ്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.




Leave a Reply