November 3, 2026

ചീരാൽ വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു

0
WhatsApp Image 2026-11-03 at 8.50.30 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

ചീരാൽ: വെള്ളച്ചാൽ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊഴുവണ ഉന്നതിയിലെ കാക്കു എന്നറിയപ്പെടുന്ന ബിനു (35) ആണ് മരിച്ചത്. ഇന്നലെയാണ് മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്.

സഹോദരങ്ങളായ ബിജുവും ദിനേശനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് നൂൽപ്പുഴ പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *