റീച്ച് അഞ്ചാംപീടിക ഓഫിസ് ഉദ്ഘാടനം ചെയ്തു

മൂളിത്തോട്: സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കൊപ്പം നാടിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റീച്ച് അഞ്ചാംപീടികയുടെ ഓഫിസ് ഉദ്ഘാടനം ഖത്തീബ് നൗഫൽ ഗൗസി നിർവഹിച്ചു. നാടിന്റെ പുരോഗതിയും വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘടന റസ്ക്യു പ്രവർത്തങ്ങൾക്കൊപ്പം വിദ്യാഭാസം , ആരോഗ്യം , സ്പോർട്സ് മേഖലകളുടെ വികസനവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ റീച്ച് അഞ്ചാംപീടിക പ്രസിഡന്റ് എസ്. മൊയ്തു അധ്യക്ഷത വഹിച്ചു . വി മമ്മൂട്ടി ഹാജി സംസാരിച്ചു . റീച്ച് അഞ്ചാംപീടിക സെക്രട്ടറി കെ റഫീഖ് സ്വാഗതവും ട്രഷറർ പി ആവട്ടി നന്ദിയും പറഞ്ഞു




Leave a Reply