November 11, 2026

നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ 

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരിയിൽ നിരോധിത പാൻമസാലകളുമായി യുവാവ് പിടിയിൽ.കുപ്പാടി ഒന്നാംമൈൽ തയ്യിൽതൊടിയിൽ റംഷാദിനെയാണ് (35) സുൽത്താൻബത്തേരി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ അജേഷ്, എസ്.ഐ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞരാത്രി 10 മണിയോടെ ഒന്നാംമൈലിൽ ഇയാൾ താമസിച്ചുവരുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആയിരത്തി അഞ്ഞൂറ് പാക്കറ്റ് ഹാൻസും 730 കൂൾലിപ്പും ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *