November 13, 2026

പഴശ്ശി ദിനാചരണം നവംബർ 30-ന്; സ്വാഗതസംഘം രൂപീകരിച്ചു

0
WhatsApp Image 2026-11-13 at 4.29.41 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നഗരസഭയുടെയും പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 30-ന് പഴശ്ശി ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിന് മുന്നോടിയായുള്ള സ്വാഗതസംഘ യോഗം നഗരസഭാ കോൺഫറൻസ് ഹാളിൽ ഉഷാ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. മീനാക്ഷി രാമൻ, അഡ്വ: സിന്തു സെബാസ്റ്റ്യൻ, പി വി എസ് മൂസ, പി ടി ബിജു, ഇ വി അരുൺ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *