November 13, 2026

പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

0
WhatsApp Image 2026-11-13 at 5.28.57 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ ഉനൈസ് ഒ ടി നിർവഹിച്ചു. പതിനാറാം തീയതി മുതൽ ആരംഭിക്കുന്ന ഉപജില്ലാ കലോത്സവത്തിൽ 323 മത്സരങ്ങൾ സുഗമമായി നടക്കുന്നതിന്ന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ ആരംഭിച്ചു . അധ്യാപക സംഘടനയായ KSTA യ്ക്കാണ് പ്രോഗ്രാമിൻ്റെചുമതല. ചടങ്ങിൽ പിടി എ പ്രസിഡൻ്റ് മൊയ്തു വാരമ്പറ്റ , സ്കൂൾ പ്രിൻസിപ്പൽ രാധിക, സ്കൂൾ എച്ച് എം ബീന സി ടി, പ്രോഗ്രാം കൺവീനർ എ അജയകുമാർ സീനിയർ അസിസ്റ്റൻ്റ് കെ കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *