June 23, 2026

കർണ്ണാടക മദ്യകടത്ത് ; മധ്യ വയസ്കനെ പിടി കൂടി

0
IMG_20220302_070118.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :  മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസും , വയനാട് ഐ ബിയുമായി ചേർന്ന് മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ വാളാട് ടൗണിൽ നിന്നും ചുള്ളി- കാട്ടിമൂല റോഡിൽവെച്ച് കർണ്ണാടക നിർമ്മിത ഒമ്പത്  ലിറ്റർ വിദേശമദ്യം , കെ എൽ  12 എഫ്  4331 നമ്പർ ഓട്ടോറിക്ഷ യിൽ നിന്നും പിടി കൂടി .
 മാനന്തവാടി താലൂക്കിൽ, വാളാട് വില്ലേജിൽ, നാഗത്താൻകുന്ന് ദേശം, പഴയവീട്ടിൽ മാത്യു മകൻ പ്രതീഷ് പി (41) എന്നയാളെ അറസ്റ്റ് ചെയ്തു. 
ഇയാളുടെ പേരിൽ കേസ്സ്  ചാർജ് ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് 
എക്സൈസ് സംഘം അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *