IMG_20220213_211547.jpg

കോറോം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കോറോം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുതിയടംകൊമ്പില്‍, നിരവില്‍പുഴ, മുണ്ടകൊമ്പ്, പിലാക്കാവ്, മണപ്പാട്ടില്‍, വാളാംതോട്, മട്ടിലയം എന്നിവടങ്ങളില്‍ നാളെ  (01.03.2022) രാവിലെ ഒമ്പത്  മുതല്‍ വൈകിട്ട് അഞ്ച്  വരെ വൈദ്യുതി മുടങ്ങും.

IMG_20220228_190520.jpg

യൂത്ത് കോൺഗ്രസ്സ് യുക്രൈൻ ഐക്യദാർഢ്യ സദസ്സ് നടത്തി

കൽപ്പറ്റ: യുദ്ധകെടുതി അനുഭവിക്കുന്ന യുക്രൈൻ ജനതക്ക് അനുഭാവം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുക്രൈൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ജനതയുടെ അസ്ഥിത്വത്തെ ചോദ്യം ചെയുന്ന യുദ്ധങ്ങൾ  മനുഷ്യത്വമില്ലായ്മയുടെ തെളിവാണെന്നും. യുക്രെയിൻ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ എത്രയും വേഗം രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ…

IMG_20220228_190102.jpg

യുവാവ് കഞ്ചാവുപയോഗിച്ചെന്ന കള്ളക്കേസ് : മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വെള്ളമുണ്ട: പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് എന്ന യുവാവ് കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് മൂന്ന്  പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. വെള്ളമുണ്ട എസ്.എച്ച്ഒ ഷജു ജോസഫ്, ഗ്രേഡ് എസ് ഐ സുരേന്ദ്രന്‍, ഗ്രേഡ് എഎസ്‌ഐ മുഹമ്മദലി എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്ക്…

IMG_20220218_192048.jpg

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 212 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2706 പേര്‍, വയനാട്ടിൽ 6 കേസ്സുകൾ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 212 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 91 പേരാണ്. 62 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2706 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.  ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 43, 19,…

IMG_20220228_174635.jpg

വെണ്ണിയോട് – പള്ളിക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി

കൽപ്പറ്റ :  ജില്ലാ പഞ്ചായത്ത്‌ 2021- 2022 വർഷത്തെ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് നവീകരിക്കുന്ന വെണ്ണി യോട് – പള്ളിക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘടാനം  നടത്തി. പള്ളികുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘടാനം  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മുഹമ്മദ്‌ ബഷീർ  നിർവഹിച്ചു . വെണ്ണിയോട് വാർഡ് മെമ്പർ അനുപമ അധ്യ ക്ഷത വഹിച്ച…

IMG_20220228_174325.jpg

കമ്മിറ്റഡ് സോഷ്യൽ വർക്കർ തസ്തികയിലേക്ക് ആദിവാസി ഉദ്യോഗാർഥികളെ തഴഞ്ഞ നടപടി പ്രതിഷേധാർഹം; കാംപസ് ഫ്രണ്ട്

കൽപ്പറ്റ: എട്ട് വർഷമായി കമ്മിറ്റഡ് സോഷ്യൽ വർക്കർമാറായി പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ ജോലി ചെയ്യുകയായിരുന്ന ആദിവാസി ഉദ്യോഗാർത്ഥികളെ പുറത്താക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും നിലവിൽ നടത്തിയ പരീക്ഷ റദ്ദാക്കി നിയമനങ്ങൾ ആദിവാസികളിൽ നിന്നും നടത്തണമെന്നും കാംപസ് ഫ്രണ്ട് വയനാട് ജില്ലാ ട്രഷറർ സാദിഖ് അലി. വയനാട് ജില്ലയിലെ നിയമനത്തിനുള്ള ഇന്റർവ്യുവിന് യോഗ്യത നേടിയ 25…

IMG_20220228_174141.jpg

രാസവള വില വർധനയും വളം ലഭ്യതക്കുറവും; കർഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി

മാനന്തവാടി : കർഷക സംഘം മാനന്തവാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാസവള വില വർധനയ്ക്കെതിരായും    വളത്തിൻ്റെ ലഭ്യതക്കുറവിനെതിരായും മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണാ സമരം നടത്തി. സമരം കർഷക സംഘം ജില്ലാ ജോയിൻ്റ്  സെക്രട്ടറി കെ.എം.വർക്കി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.എം.ആൻ്റണി അധ്യക്ഷത വഹിച്ച പരിപാടിയിൽ വി.കെ.തുളസിദാസ്, വി.കെ.ജോസ്, പി.ജി.ഭാസ്കരൻ  എ.വി.മാത്യു,…

IMG_20220228_173941.jpg

റോഡ് ഉദ്ഘാടനം ചെയ്തു

പിണങ്ങോട് :വെങ്ങപ്പള്ളി പഞ്ചായത്തിലെ എം എച് നഗർ വാർഡിൽ കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച റോഡിന്റെ ഉത്ഘാടനം കല്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ലക്ഷ്മി കേളു നിർവഹിച്ചു. വാർഡ് മെമ്പർ ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ മുനീർ കെ കെ.നാട്ടിപ്പാറ തറവാട് മൂപ്പൻ ബാലകൃഷ്ണൻ, നാരായണൻ, വിനീത,…

IMG_20220228_173808.jpg

പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്ര ഉത്സവഫണ്ട് ഉദ്ഘാടനം ചെയ്തു

പയിങ്ങാട്ടിരി ശ്രീ രാജരാജേശ്വരീ ക്ഷേത്ര മഹോത്സവത്തിന്റേ ധനസമാഹരണത്തിന്റേ ഭാഗമായി ഉത്സവഫണ്ട് ഡോ. കെ സ്വാമിദാസൻ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയർമാൻ കെ. എസ്. കൃഷ്ണയ്യർ ആദ്യ ഫണ്ട് ഡോക്ടറും നിന്നു സ്വീകരിച്ചു. മാതൃസമിതി ഭക്തജനസമിതി പ്രവർത്തകർ സന്നിഹിതരായിരുന്നു. സെക്രട്ടറി പി. എസ്. രാമനാഥൻ, എ.എൻ പരമേശ്വരൻ, പ്രസംഗിച്ചു.

IMG_20220228_173558.jpg

വെറ്റിനറി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

 മാനന്തവാടി: വയനാട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ക്ലിനിക് മാനന്തവാടി പാണ്ടിക്കടവ് പ്രവർത്തനമാരംഭിച്ചു. മാനന്തവാടി എംഎൽഎ ഒ.ആർ കേളു ഉദ്ഘാടനം നിർവഹിച്ചു.  എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാൽ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ, എ.എസ്.ഐ സാദിർ തലപ്പുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.…