News Wayanad കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ച് നൽകി മാതൃകയായി October 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : സുബുലുൽ ഹുദാ മദ്രസ്സയിലെ വിദ്യാർത്ഥിയിൽ നിന്നും കളഞ്ഞ് പോയ അരപവൻ സ്വർണ്ണാഭരണം മഹല്ല് കമ്മറ്റി ഭാരഭാഹികളെ എൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വടാനകവല മത്സ്യമാർക്കറ്റിലെ എ.എം കാദർ. തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്തി സ്വർണ്ണം കൈമാറി. Post navigation Previous: നബിദിന റാലി നടത്തിNext: ഡി.വൈ.എഫ്.ഐ ജാഥകൾക്ക് തുടക്കമായി Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply