News Wayanad കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ച് നൽകി മാതൃകയായി October 9, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പുൽപ്പള്ളി : സുബുലുൽ ഹുദാ മദ്രസ്സയിലെ വിദ്യാർത്ഥിയിൽ നിന്നും കളഞ്ഞ് പോയ അരപവൻ സ്വർണ്ണാഭരണം മഹല്ല് കമ്മറ്റി ഭാരഭാഹികളെ എൽപ്പിച്ച് മാതൃകയായിരിക്കുകയാണ് വടാനകവല മത്സ്യമാർക്കറ്റിലെ എ.എം കാദർ. തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്തി സ്വർണ്ണം കൈമാറി. Post navigation Previous: നബിദിന റാലി നടത്തിNext: ഡി.വൈ.എഫ്.ഐ ജാഥകൾക്ക് തുടക്കമായി Also read News Wayanad പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ 28ന്; ജില്ലയിൽ 52,175 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും June 26, 2026 0 News Wayanad ‘ഓപ്പറേഷൻ തണ്ടർ: ചാരായം വാറ്റാനായി പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി June 26, 2026 0 News Wayanad കാക്കവയലിന് സമീപം വാഹനാപകടം: മൂന്ന് പേർക്ക് പരിക്ക് June 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply