News Wayanad ചീരാൽ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി October 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ചീരാൽ : ചീരാലിലെ കടുവ പ്രശ്നവുമായി ബന്ധപ്പെട്ട് ചീരാൽ വില്ലേജിലെ മദ്രസകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ശനി) അവധി പ്രഖ്യാപിച്ചു. Post navigation Previous: പാൽചുരത്തിൽ വാഹനാപകടം: യുവാവ് മരിച്ചുNext: പുൽപ്പള്ളി പോസ്റ്റോഫീസിൻ്റെ സൺഷേയ്ഡ് തകർന്നു വീണു ആർക്കും അപകടമില്ല Also read Latest News News Wayanad പാതിവില തട്ടിപ്പ് അന്വേഷണം വേഗത്തിലാക്കണം: മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എ.എ.പി നിവേദനം നൽകി November 12, 2026 0 News Wayanad തലക്കര ചന്തു ബലിദാനദിനവും ജനജാതീയ ഗൗരവ് ദിവസും വിപുലമായി ആചരിക്കുമെന്ന് എസ്.ടി മോർച്ച November 12, 2026 0 News Wayanad തൃശ്ശില്ലേരി സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply