November 7, 2026

പുൽപ്പള്ളി പോസ്റ്റോഫീസിൻ്റെ സൺഷേയ്ഡ് തകർന്നു വീണു ആർക്കും അപകടമില്ല

0
IMG-20221014-WA00332.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി :പുൽപ്പളളി പോസ്റ്റ് ഓഫീസിന്റെ എ.ടി.എം കൗണ്ടറിന് മുകളിലെ സൺഷേഡ് തകർന്നു. വീണു. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. എ.ടി.എം ബോർഡും നിലംപൊത്തി. കെട്ടിടത്തിന്റെ മുൻഭാഗത്തെ കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളാണ് അടർന്നുവീണത്. 
രാവിലെ ആയതിനാൽ ആളുകൾ ഉണ്ടായിരുന്നില്ല. ഇതുമൂലം വൻ അപകടമാണ് ഒഴിവായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *