June 7, 2026

ചീയമ്പത്ത് കടുവ വളർത്തുനായയെ ആക്രമിച്ചു

0
IMG_20221015_095228.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചീയമ്പം: ചിയമ്പം 73 കോളനിയിൽ വളർത്തു നായയെ കടുവ ആക്രമിച്ചു. ഇന്നലെ രാത്രി 9 മണി
യോടുകൂടിയാണ് സംഭവം. വീട്ടുക്കാർ ബഹളം വെച്ചതിനെ തുടർന്ന് കടുവ കാപ്പിത്തോട്ടത്തിൽ ഓടി മറഞ്ഞു.  73 മേഖലയിലെ ശാന്ത, രാജു.വി എന്നിവരുടെ നായെയാണ് കടുവ ആക്രമിച്ചത്.  73 കാപ്പി മേഖലകളിൽ  കടുവയുടെ  സാന്നിധ്യമുണ്ടെന്ന് കോളനിക്കാർ നേരത്തെ പറഞ്ഞിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *