April 19, 2024

കുറ്റ്യാടി ചുരത്തിൽ ലോറി മറിഞ്ഞു; ഭാഗിക ഗതാഗത തടസ്സം

0
Img 20221223 095315.jpg
കുറ്റ്യാടി : ചുരത്തിൽ ചാത്തൻക്കോട്ട് നടയിൽ ചരക്ക് ലോറി റോഡിന് കുറുകേ മറിഞ്ഞു ഗതാഗത തടസ്സം രൂക്ഷമായി. റോഡിൻ്റെ ഒരു ഭാഗത്തു കൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *