കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാൾ മരിച്ചു
മാനന്തവാടി :കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.മാനന്തവാടി എരുമത്തെരുവ് കോമത്ത് റയീസ് (41)...