കലോത്സവത്തിന് കൊടിയിറക്കം; മാനന്തവാടി ഉപജില്ലക്ക് ഓവറോൾ : ബത്തേരി വൈത്തിരി രണ്ടാം സ്ഥാനം പങ്കിട്ടു.ഹയർ സെക്കണ്ടറിയിൽ ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട്, ഹൈസ്ക്കൂൾ തലത്തിൽ എം.ജി.എം മാനന്തവാടി ജേതാക്കൾ
മാനന്തവാടി: നാല് ദിവസങ്ങളിലായി കണിയാരം ഫാ.ജി.കെ.എം.എച്ച്.എസ്.എസ്, സാൻജോ പബ്ലിക് സ്കൂൾ, സെന്‍റ് ജോസഫ്‌സ് ടി.ടി.ഐ എന്നിവിടങ്ങളിലായി നടന്ന 41ാം റവന്യു...