April 19, 2024

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് ഓസ്റ്റിൻ സന്തോഷിന്

0
Img 20230105 142929.jpg
കൽപ്പറ്റ : 61- മത്ത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് ഓസ്റ്റിൻ സന്തോഷ് നേടി. മാനന്തവാടി വെളിയത്ത് സന്തോഷ്‌ വി. ജോസിന്റെ യും, പുൽപ്പള്ളി  കേളകത്ത് ജിഷയുടെയും (  പി. എസ്. സി ഓഫീസ് കൽപ്പറ്റ ) മകനാണ് ഓസ്റ്റിൻ. മാനന്തവാടി എം. ജി. എം ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ഓസ്റ്റിൻ . നടന കലാ കേന്ദ്രത്തിലെ സാബുവാണ് ഓസ്റ്റിന്റെ നൃത്താദ്ധ്യാപകൻ. നാടോടി നൃത്തത്തിലെ ചുവടുകൾ ഓസ്റ്റിൻ തനിയെ രൂപപ്പെടുത്തിയാണ് ഉപജില്ല – സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടങ്ങൾ കൊയ്തത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *