November 12, 2026

ഡബ്ലിയു സി എസ് എസ് തമിഴ്നാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

0
eiGP8E458735.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഡബ്ലിയു സി എസ് എസ് തമിഴ്നാട് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിക്കിൾസെൽ അനിമിയ,അംഗ വൈകല്ല്യം എന്നിവയുടെ മെഡിക്കൽ ക്യാമ്പ് അയ്യൻകൊല്ലി കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി . പരിപാടിയിൽ ഡബ്ലിയു സി എസ് എസ് തമിഴ്നാട് ഘടകം പ്രസിഡന്റ് വേണു മണൽവയൽ, പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ഏലിയാസ് എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *