November 12, 2026

താമരശ്ശേരി ചുരം നാലാം വളവില്‍ വാഹനാപകടം: രണ്ട് പേര്‍ക്ക് പരിക്ക്

0
20230412_121147.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ലക്കിടി :താമരശ്ശേരി ചുരം നാലാം വളവില്‍ വാഹനാപകടം.രണ്ട് പേര്‍ക്ക് പരിക്ക് . കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *