June 27, 2026

അബ്രാഹം (52) നിര്യാതനായി

0
IMG_20230523_131335.jpg
By ന്യൂസ് വയനാട് ബ്യൂറോ
എരുമാട് : മണൽവയൽ വട്ടപ്പറമ്പിൽ ലൂക്കായുടെ മകൻ അബ്രാഹം ( സണ്ണി 52) നിര്യാതനായി.ഭാര്യ ഷിജ. മക്കൾ : സോണറ്റ്, സോന, റോണറ്റ്.
അമ്മ പരേതയായ ഏലിയാമ്മ. സഹോദരങ്ങൾ: അന്നക്കുട്ടി, ഷേർലി (കാസർഗോഡ്) സിസ്റ്റർ ഏഞ്ചല (മൈസൂർ), ഫാദർ.വിൽസൻ (യു എസ് എ ), ഡോ.തോമസ് ,ഡെയ്സി, റീന.
സംസ്കാരം ബുധനാഴ്ച്ച രാവിലെ 11.30 ന് കയ്യൂന്നി ഫാത്തിമാ മാതാ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *