കൽപ്പറ്റ :കെ.എസ്.യു. ജില്ലാ പ്രസിഡണ്ട് അഡ്വ.ഗൗതം ഗോകുല്‍ദാസിനെ പോലീസ് കരുതല്‍ തടങ്കിലാക്കി.വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് തടങ്കിലാക്കിയത്.കല്‍പ്പറ്റ കൈനാട്ടി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ വെച്ചാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Leave a Reply