August 3, 2026

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി

0
eiA2D3230452.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്കെതിരെ കരിങ്കൊടി. കമ്പളക്കാടിൽ എം എസ് എഫ് പ്രവർത്തകരാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്.
എം എസ് എഫ് ജില്ലാ സെക്രട്ടറി ഫായിസ് തലയ്ക്കൽ അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോടുള്ള അവഗണനയെ പ്രതിഷേധിച്ചാണ് കരിങ്കൊടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *