July 2, 2026

100 ഗ്രാം ഉണക്ക കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ഓട്ടോ ടാക്സിക്കാരൻ എക്സ്സൈസ് പിടിയിലായി

0
IMG_20230617_091257.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:100 ഗ്രാം ഉണക്ക കഞ്ചാവ് കടത്താൻ ശ്രമിച്ചതിന് ഓട്ടോ ടാക്സിക്കാരൻ എക്സ്സൈസ് പിടിയിലായി. മാനന്തവാടി എക്സൈസ് സർക്കിൾ

ഇൻസ്പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും, മാനന്തവാടി കാട്ടികുളം ഭാഗത്ത് വച്ച് നടത്തിയ വാഹന പരിശോധനയിൽ ബാവലി പുളിയൻ കുന്ന് വീട്ടിൽ നിഷാദ് പി. എ ( 38 ) എന്നയാളെ കെ എൽ 57 എച്ച് 8183 ടാറ്റാ മാജിക്‌ ഐറിസ് എന്ന വാഹനത്തിൽ 100 ഗ്രാം ഉണക്ക കഞ്ചാവ് കടത്താൻ ശ്രമിച്ചതിന്  അറസ്റ്റ്‌ ചെയ്ത് തുടർനടപടി സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *