പൗളിൻ ( 61 ) നിര്യാതയായി
മാനന്തവാടി: ദ്വാരക കുഴിക്കൊമ്പിൽ പാളിൽ ( 61 ) നിര്യാതയായി . ഭർത്താവ് : ജോസ് ( റിട്ട.ക്ലാർക്ക് , സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് , ദ്വാരക ) . മക്കൾ : ആൻമരിയ ജോസ് , ജോയ് മര ജോസ് , പൊന്നി മരിയ ജൻവീവ് . മരുമക്കൾ : ജെയ്സൺ തോമസ് ആൻഡ്രൂസ് , ആൽഫ്രഡ് ഫ്രാൻസിസ് . സംസ്കാരം നാളെ വൈകുന്നേരം നാല് മണിക്ക് ദ്വാരക സെയ്ന്റ് അൽഫോൺസ ഫോറോനാ ദൈവാലയ സെമിത്തേരിയിൽ.






Leave a Reply