News Wayanad അധ്യാപക നിയമനം June 24, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കോട്ടനാട് ഗവ. യു.പി സ്കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂണ്‍ 26 ന് രാവിലെ 11 ന് സ്കൂള്‍ ഓഫിസില്‍ നടക്കുന്ന കൂടികാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 281198. Post navigation Previous: സോഷ്യല്‍ ഓഡിറ്റിങ്; പരിശീലനം നടത്തിNext: സാമ്പത്തിക സാക്ഷരതാ ക്വിസ് Also read Latest News News Wayanad ബത്തേരി പോലീസ് സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റം: 21 ഉദ്യോഗസ്ഥർക്ക് നടപടി September 17, 2026 0 Latest News News Wayanad പ്രധാനമന്ത്രിയുടെ ജന്മദിനം: ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി മധുരം വിതരണം ചെയ്തു September 17, 2026 0 Latest News News Wayanad മാനന്തവാടി താലൂക്കിലെ പരിസ്ഥിതി ലോല പ്രദേശ നിർദ്ദേശം പുനഃപരിശോധിക്കണം: എസ്ഡിപിഐ September 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply