ജില്ലയിൽ എസ്. എഫ്. ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം
പനമരം : അരാഷ്ട്രീയതിക്കെതിരായ സമരമുദ്രാവാക്യങ്ങളാവുക, മതനിരപേക്ഷതയുടെ പതാകയേന്തുക എന്ന മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി.
ജില്ലാതല ഉദ്ഘാടനം പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അംഗം ജാൻവി കെ സത്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് ജോയൽ ജോസഫ് അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ, പ്രണവ് എന്നിവർ പങ്കെടുത്തു.






Leave a Reply