August 4, 2026

ജില്ലാതല അവലോകന യോഗം ചേർന്നു

0
WhatsApp Image 2026-08-04 at 11.01.05 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാതല അവലോകന യോഗം ചേർന്നു. ജില്ലയിൽ തുടരുന്ന മഴയും കാലാവസ്ഥാ സാഹചര്യങ്ങളും യോഗം വിലയിരുത്തി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുടെ ഏകോപനം, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ എന്നിവ യോഗത്തിൽ വിശദമായി അവലോകനം ചെയ്തു. ജില്ലാ കലക്ടർ ആർ മേഘശ്രീ, വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *