News Wayanad എം വി ഗോവിന്ദൻ മാസ്റ്റർ ഷെറിൻ ഷഹാനയെ അനുമോദിച്ചു June 28, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : പ്രതിസന്ധികളെ അതിജീവിച്ച് ഐ എ എസ് റാങ്ക് നേടിയ വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനയെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. അനുമോദനം അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖും ഒപ്പമുണ്ടായിരുന്നു. Post navigation Previous: ഹെൽത്ത് ആന്റ് വെൽനസ്സ് സെന്റർ ഉദ്ഘാടനം ചെയ്തുNext: ഇന്ന് ബലി പെരുന്നാൾ Also read News Wayanad ജില്ലയിൽ 28 ക്യാമ്പുകളിലായി 1328 പേരെ മാറ്റി താമസിപ്പിച്ചു August 2, 2026 0 News Wayanad താമരശ്ശേരി ചുരത്തിൽ ബൊലേറോ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം August 2, 2026 0 News Wayanad നിർമ്മാണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: മന്ത്രി ടി സിദ്ധീഖ് August 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply